FOREIGN AFFAIRSഡോളറിനെതിരെ നീങ്ങിയാല്‍ ബ്രിക്സ് രാജ്യങ്ങള്‍ക്ക് 100 ശതമാനം നികുതി ചുമത്തും; പുതിയ കറന്‍സി സൃഷ്ടിക്കുകയോ മറ്റ് കറന്‍സികളെ പിന്തുണക്കുകയോ ചെയ്യരുത്; ഇന്ത്യ ഉള്‍പ്പടെയുളള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്; 'ബ്രിക്സ് പേ' ആശയത്തിന് ആപ്പു വെച്ച് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്1 Dec 2024 8:22 AM IST